ബീഫ് ഇറക്കുമതി പുനരാരംഭിക്കാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ട് ഇന്ത്യ
വാണിജ്യമന്ത്രാലയം 2022 ഏപ്രിലില്‍ പുറപ്പെടുവിച്ച 2021-2024 ഇറക്കുമതി നയം വിജ്ഞാപനമനുസരിച്ച്, ബീഫുള്പ്പെടെയുളള ഇറച്ചികള്‍ ഇറക്കുമതി ചെയ്യുന്നതിന് കന്നുകാലി വകുപ്പില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം